Virat Kohli Enforces Follow-On For 8th Time To Become Most Successful Indian Test Captain
മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ തീരുമാനിച്ച നായകന്‍ വിരാട് കോഹ്‌ലിയെ കാത്തിരുന്നത് പുതിയ റെക്കോര്‍ഡ്. എതിര്‍ ടീമിനെ ഏറ്റവും കൂടുതല്‍ തവണ ഫോളോ ഓണ്‍ ചെയ്യിച്ച ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡിനാണ് വിരാട് കോഹ്‌ലി അര്‍ഹനായിരിക്കുന്നത്.
#INDvsSA #ViratKohli